നിതിക്കുട്ടാ ഓടല്ലേ... ഈ കുട്ടി ഓടി എവിടെയെങ്കിലും വീഴുല്ലോ ന്‍റെ കൃഷ്ണാ.
പിന്നില്‍ നിന്ന് അമ്മയാണ് വിളിക്കുന്നത്.. അതൊന്നും കാര്യാക്കാതെ നിതി ഓടുകയാണ്.. ആദ്യായി മണ്ണും മരങ്ങളും കണ്ട സന്തോഷത്തില്‍ വീടിന് ചുറ്റും ഓടിക്കളിക്കുകയാണ്. തുളസിത്തറ വലംവെച്ചു വന്ന അവനെ പിടിച്ച് അമ്മ ശാസിക്കുന്നതിനിടയില്‍ മുറ്റത്തേക്ക് വന്ന അമ്മമ്മ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു.തിങ്കളാഴ്‌ച, ഡിസംബർ 01, 2014
ചൊവ്വാഴ്ച, നവംബർ 11, 2014
റോജി റോയി എന്ന സാധു പെണ്‍കുട്ടി ..
അവളിന്ന്‍ നമ്മുടെ ദുഃഖമായി മാറുമ്പോള്‍ മരണത്തിന്‍റെ അഗാധതയിലേക്ക് അവള്‍ തനിയെ ഇറങ്ങി പോയതോ ...അതോ അതിലേക്ക് വലിച്ചെറിഞ്ഞതോ ?
ദുരൂഹതകള്‍ മാത്രം ബാക്കി നില്‍ക്കുന്നു.
ശനിയാഴ്‌ച, ജൂൺ 28, 2014
പ്രണയപര്‍വ്വം
“നമുക്ക് പിരിയാം ..
കടല്‍ക്കരയിലെ ബഞ്ചിലിരുന്ന്, തീരം തഴുകുന്ന തിരമാലകളെ നോക്കി ഞാനത് പറയുമ്പോ ശബ്ദം ഇടറിയിരുന്നു...
കടല്‍ക്കരയിലെ ബഞ്ചിലിരുന്ന്, തീരം തഴുകുന്ന തിരമാലകളെ നോക്കി ഞാനത് പറയുമ്പോ ശബ്ദം ഇടറിയിരുന്നു...
ഒന്നും മിണ്ടാതെ, ഒരു നോക്കുകൊണ്ട് പോലും എന്നെ വേദനിപ്പിക്കാതെ അവള്‍ നടന്നകന്നു... ഏതൊരു പെണ്ണും കേള്‍ക്കാനാഗ്രഹിക്കാത്ത വാക്കാണ് അവള്‍ കേട്ടത്, പക്ഷെ അത് പറയുമ്പോ എന്‍റെ കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍... അതായിരുന്നു അവളെ വേദനിപ്പിച്ചത്...
തിങ്കളാഴ്‌ച, മേയ് 12, 2014
ദൂഖാന്‍ യാത്ര
ആഘോഷങ്ങളുടെ വെള്ളിയാഴ്ച...ഈ ആഴ്ചത്തെ യാത്ര ഖത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ദൂഖാനിലേക്കായിരുന്നു.
ദൂഖാന്‍ ...
ഖത്തറിന്‍റെ ചരിത്രമുറങ്ങുന്ന മണ്ണ്
ഖത്തര്‍ എന്ന രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ മാറ്റിയെഴുതിയ മണ്ണ്.
ഞായറാഴ്‌ച, ഏപ്രിൽ 20, 2014
തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014
വിഷുക്കാലം ഒരോര്‍മ്മ......
ഓരോ വിഷുക്കാലവും ബാല്യത്തിന്‍റെ , കൗമാരത്തിന്‍റെ ഒരുപിടി ഓര്‍മകളെ മനസ്സില്‍ ബാക്കിയാക്കിയാണ് കടന്നു പോകുന്നത്.... പ്രവാസിയായ ശേഷം ഇത് മൂന്നാമത്തെ വിഷുവാണ് ആഘോഷങ്ങള്‍ ഇല്ലാതെ കടന്നുപോകുന്നത് ...
തിങ്കളാഴ്‌ച, മാർച്ച് 24, 2014
ഓര്‍മ്മക്കുറിപ്പ് – 7
എന്‍റെ ആ കോളേജ് ജീവിതത്തിന്‍റെ ഓര്‍മകളിലൂടെ കടന്നുപോകുമ്പോള്‍ പറയാതിരിക്കാന്‍ പറ്റാത്ത ഒന്നാണ് ഞങ്ങളുടെ NSS ക്യാമ്പുകള്‍ .. എന്‍റെ വ്യക്തി ജീവിതത്തില്‍ ഒരുപാടു സ്വാധീനം ചെലുത്തിയ ആ ക്യാമ്പുകളാണ് ഞാനാ കോളേജില്‍ അനുഭവിച്ച ഏറ്റവും സുന്ദരമായ ദിവസങ്ങള്‍ ...
ബുധനാഴ്‌ച, മാർച്ച് 19, 2014
മലേഷ്യന്‍ വിമാനം ചില സംശയങ്ങള്‍
മലേഷ്യന്‍ വിമാനത്തിന്‍റെ തിരോധാനം എന്തിനും ഏതിനും ടെക്നോളജിയെ ആശ്രയിക്കുന്ന മനുഷ്യന്‍റെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു .... നമുക്ക് സാധ്യമായ എല്ലാ ടെക്നോളജികളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിട്ടും ആ വിമാനത്തിന് എന്ത് സംഭവിച്ചു എന്ന് ഇന്നും കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാവാം ? അഭ്യുഹങ്ങള്‍ക്ക് സ്ഥാനം നഷ്ടമായിക്കഴിഞ്ഞു ... ഇനി വേണ്ടത് കൃത്യമായ ഉത്തരമാണ് ... അത് തരാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നത് വേദനാജനകമാണ്.
ശനിയാഴ്‌ച, മാർച്ച് 15, 2014
വ്യാഴാഴ്‌ച, ഫെബ്രുവരി 27, 2014
പ്രവാസം
ഫെബ്രുവരി 22
സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്വയം പ്രവാസത്തിന്‍റെ കുപ്പായം എടുത്തണിഞ്ഞിട്ട് ഇന്ന് മൂന്നു വര്‍ഷം തികയുന്നു.
ബുധനാഴ്‌ച, ഫെബ്രുവരി 26, 2014
ഓര്‍മ്മക്കുറിപ്പ് – 6
റോസാപ്പൂസുന്ദരി
ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ സ്മൃതിപഥത്തില്‍ തങ്ങിനില്‍ക്കുന്ന ഒരു മുഖമാണ് അവളുടേത്.. പോളിയില്‍ പഠിക്കുന്ന കാലത്തെ ഞങ്ങളുടെ ബസ് യാത്രകളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നുവല്ലോ. ആ ബസ്‌യാത്രകള്‍ക്കിടയില്‍ ഞങ്ങള്‍ പരിചയപ്പെട്ടതാണിവളെ. ഈ റോസാപ്പൂസുന്ദരിയെ....
ഞായറാഴ്‌ച, ഫെബ്രുവരി 23, 2014
ചമയവിളക്ക്
തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചവറ കൊറ്റംകുളങ്ങര ദേവി ക്ഷേത്രം ..... അങ്ങനെ പേര് പറഞ്ഞാല്‍ ചിലപ്പോ എല്ലാവര്‍ക്കും മനസിലാവണമെന്നില്ല.ഉദ്ദിഷ്ട കാര്യസിത്ഥിക്ക് പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്ന ക്ഷേത്രം.....അതാണ് കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം. ഈ വിളക്കെടുപ്പ് മഹോത്സവമാണ് ചമയവിളക്ക്.
വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2014
ഓര്‍മ്മക്കുറിപ്പ് - 5
കിടങ്ങില്‍സ്... ഞങ്ങളുടെ ആ കൂട്ടം ആ കോളേജിലെ തന്നെ വളരെ ആക്റ്റീവ് ആയ ഗ്രൂപ്പ് ആയിരുന്നു. എന്തിനും ഏതിനും മുന്നിട്ടിറങ്ങാന്‍ സന്നദ്ധതയുള്ള ഏതാനും ചെറുപ്പക്കാരുടെ കൂട്ടം. ചിന്തകളും, പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമായിരുന്നിട്ടും ഞങ്ങള്‍ക്കിടയിലെ സൗഹൃദം എന്നും ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തിയിരുന്നു. വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതി വെച്ച് പുലര്‍ത്തുന്നവരായിരുന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിനു അതൊരു വിലങ്ങു തടി ആയിരുന്നില്ല.
ഞായറാഴ്‌ച, ഫെബ്രുവരി 09, 2014
മിസൈദിലേക്ക് ഒരു യാത്ര
വെള്ളിയാഴ്ചകള്‍ ....
ഒരാഴ്ചത്തെ ഉറക്കം മുഴുവന്‍ ഉറങ്ങി തീര്‍ക്കുന്ന ദിവസം. പതിവ് പോലെ ഇന്നും എഴുന്നേറ്റപ്പോ നട്ടുച്ച രണ്ടു മണി ...
വയറ്റില്‍ വിശപ്പിന്‍റെ വിളി ...
ബുധനാഴ്‌ച, ഫെബ്രുവരി 05, 2014
യുവത്വവും ലഹരിയും
യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്...
ഈ അടുത്ത കാലത്തായി കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന്‍റെയും മയക്കുമരുന്നുകളുടെയും ഉപയോഗം ഗണ്യമായി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ കേട്ട് കേഴ്വി പോലുമില്ലാതിരുന്ന മയക്കുമരുന്നുകള്‍ ഇന്ന് കേരളത്തില്‍ സുലഭമായി ലഭിക്കുന്നു...
ഞായറാഴ്‌ച, ജനുവരി 12, 2014
ആര്യ ....
അന്നൊരുനാള്‍ പെയ്ത മഴയിലൂടെ ഞാന്‍ നടന്നു .. വിങ്ങുന്ന മനസ്സുമായി ... ഈ സങ്കുചിത ലോകത്തിന്‍റെ പീഡനങ്ങളില്‍ നിന്നും രക്ഷ തേടി.... എന്നിലുറങ്ങുന്ന ജീവനെ മറച്ചുപിടിച്ച് കൊണ്ട് ....
ഞാന്‍ ആര്യ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)