തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014

വിഷുക്കാലം ഒരോര്‍മ്മ......

ഓരോ വിഷുക്കാലവും ബാല്യത്തിന്‍റെ , കൗമാരത്തിന്‍റെ ഒരുപിടി ഓര്‍മകളെ മനസ്സില്‍ ബാക്കിയാക്കിയാണ് കടന്നു പോകുന്നത്.... പ്രവാസിയായ ശേഷം ഇത് മൂന്നാമത്തെ വിഷുവാണ് ആഘോഷങ്ങള്‍ ഇല്ലാതെ കടന്നുപോകുന്നത് ...