ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ പടം, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ എടുത്ത് ചിത്രീകരിച്ച സിനിമ, കേട്ടറിഞ്ഞ ഈ വിവരങ്ങള്‍ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. രണ്ടു രണ്ടര മണിക്കൂര്‍ ആ പ്രതീക്ഷകള്‍ ശരി വെയ്ക്കുന്നതായിരുന്നു സിനിമ.