ഞായറാഴ്‌ച, ജനുവരി 12, 2014

ആര്യ ....

അന്നൊരുനാള്‍ പെയ്ത മഴയിലൂടെ ഞാന്‍ നടന്നു .. വിങ്ങുന്ന മനസ്സുമായി ... ഈ സങ്കുചിത ലോകത്തിന്‍റെ പീഡനങ്ങളില്‍ നിന്നും രക്ഷ തേടി.... എന്നിലുറങ്ങുന്ന ജീവനെ മറച്ചുപിടിച്ച് കൊണ്ട് ....

ഞാന്‍ ആര്യ....