റോസാപ്പൂസുന്ദരി
ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ സ്മൃതിപഥത്തില്‍ തങ്ങിനില്‍ക്കുന്ന ഒരു മുഖമാണ് അവളുടേത്.. പോളിയില്‍ പഠിക്കുന്ന കാലത്തെ ഞങ്ങളുടെ ബസ് യാത്രകളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നുവല്ലോ. ആ ബസ്‌യാത്രകള്‍ക്കിടയില്‍ ഞങ്ങള്‍ പരിചയപ്പെട്ടതാണിവളെ. ഈ റോസാപ്പൂസുന്ദരിയെ....