ഞായറാഴ്‌ച, ഡിസംബർ 01, 2013

കണ്മഷി


എന്താണിങ്ങനെ ഒരു പേര് എന്ന് പലരും ചിന്തിക്കുന്നുണ്ടാവും ല്ലേ..എന്നെ അടുത്തറിയാവുന്നവര്‍ക്കറിയാം....അത് ഞാന്‍ തന്നെയാണെന്ന്...


ഒരുകാലത്തെ എന്‍റെ വിളിപ്പേര്...എന്നെ തിരിച്ചറിഞ്ഞിരുന്ന പേര്...അതാണ്‌ കണ്മഷി.... 

ഇന്നും അങ്ങനെ വിളിക്കുന്നവര്‍ ഒരുപാടുണ്ട്...എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ഒരിടം ഉണ്ടാക്കിയപ്പോ ... ഇടാന്‍ വേറൊരു പേരുമില്ല മനസ്സില്‍....അതിനെ അത്രകണ്ട് ഞാനിഷ്ടപ്പെടുന്നു ...
കാരണം എന്‍റെ പ്രിയപ്പെട്ട സൗഹൃദങ്ങളുടെ പേരാണത്... .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ